Breaking News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 3 ഷട്ടറുകള്‍ അടച്ച് തമി‍ഴനാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 3 ഷട്ടറുകള്‍ അടച്ച് തമി‍ഴനാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തുറന്ന ഒമ്പത് ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ രാവിലെ ഒമ്പത് മണിയോടെ അടച്ചു. ഇതോടെ നിലവില്‍ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.....

മുല്ലപ്പെരിയാര്‍ ഡാം: തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും: റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ തമിഴ്‌നാടിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതി....

രോഗമുക്തി നേടിയവര്‍ 5180; ഇന്ന് 4656 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം....

മത പരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആർഎസ്എസ് ആക്രമണം

മത പരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്കൂളിന് ആർഎസ്എസ് നേരെ ആക്രമണം. സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് കുട്ടികളിൽ മത പരിവർത്തനം....

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു

രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654....

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കൊവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ്....

മതന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും: സിപിഐഎം

മതന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരായുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്‌. കേന്ദ്രകമ്മിറ്റി തീരൂമാനത്തിന്റെ ഭാഗമായും, പത്തനംതിട്ട ജില്ലയില്‍....

ഒമൈക്രോൺ വ്യാപനം; ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമൈക്രോൺ വ്യാപനം ശക്തമാക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ബൂസ്റ്റർ ഡോസുകൾ നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ....

വഖഫ് നിയമന വിഷയം; കോഡിനേഷൻ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു

വഖഫ് നിയമന വിഷയത്തിൽ പരസ്യ പ്രക്ഷോഭം പ്രഖ്യാപിച്ചെങ്കിലും കോഡിനേഷൻ കമ്മിറ്റിയിലെ അനൈക്യം മുസ്ലിം ലീഗിന് തലവേദനയാവുന്നു.നിലവിൽ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള....

എറണാകുളത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു

വൈപ്പിൻ നായരമ്പലത്ത് അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. സിന്ധുവിന്റെ മകൻ അതുലാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മകൻ....

മുല്ലപ്പെരിയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ വീണ്ടും കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ 9 ഷട്ടറുകൾ തുറന്ന് സെക്കന്റിൽ 5668 ഘനയടി....

സന്ദീപിന്റെ കൊലപാതകം; ആർഎസ്എസ് ആസൂത്രണം ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവല്ലയിൽ സി.പി.ഐ.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർ.എസ്.എസാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതക സംഘത്തെ....

സന്ദീപിന്റെ കുടുംബം അനാഥമാകില്ല, സഹായിക്കും; കൊലയ്ക്ക് പിന്നിൽ ബിജെപി; കോടിയേരി ബാലകൃഷ്ണൻ

സന്ദീപിന്റെ കുടുംബത്തെ അനാഥമാക്കില്ലെന്നും സംരക്ഷിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ കൊല്ലപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ....

ഡൽഹിയിലും ഒമൈക്രോൺ; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

ഡൽഹിയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഡൽഹിയിലെത്തിയ ഒരാൾക്കാണ് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം....

മമ്പറത്ത് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം. കെ സുധാകരനെ പിന്തുണയ്‌ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം....

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൂചന. നാഗാലാന്‍ഡ് മുഖ്യമന്ത്രി....

മോഡലുകളുടെ ദുരൂഹ മരണം; കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും അറസ്റ്റിലായിരുന്നു. അന്വേഷണം....

സന്ദീപ് കൊലപാതകം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച്....

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്.കെ സുധാകരൻ പിന്തുണയ്ക്കുന്ന പാനലും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്; തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവു വന്നതോടെ തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ 2 ഷട്ടറുകൾ 30 സെ.മീറ്റർ....

സന്ദീപ് വധക്കേസ്; കീഴടങ്ങാൻ വ്യാജ പ്രതികളുടെ സംഘത്തെ തയാറാക്കി; പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്‌

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്‍റെ ഓഡിയോ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിനു ശേഷം 5 ആം പ്രതി....

മൊബൈലിൽ ഗെയിം കളിക്കാൻ നൽകിയില്ല;11 കാരൻ ആത്മഹത്യ ചെയ്തു

മൊബൈലിൽ ഗെയിം കളിക്കാൻ നൽകാത്തതിനെ തുടർന്ന് 11 കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂരിൽ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജു....

Page 60 of 125 1 57 58 59 60 61 62 63 125