Breaking News
ഒമൈക്രോണ്‍; ജാഗ്രത തുടരണം, മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്ന് ആരോഗ്യമന്ത്രി
ഒമൈക്രോണിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും മന്ത്രി അഭ്യർഥിച്ചു. ഒമൈക്രോൺ പോസിറ്റീവായവരെ പ്രത്യേകമായ ചികിത്സാ....
കൊവിഡിന്റെ പുതിയ വകഭേദം ” ഒമിക്രോൺ ” കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണാഫ്രിക്കൻ....
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ്....
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശ്രീലങ്ക തീരത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത്....
ആലുവയിൽ നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുത്ത് മുഖ്യമന്ത്രി. മൊഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ.....
നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഭർതൃ വീട്ടുകാർക്കെതിരെ മൊഫിയയുടെ മാതാപിതാക്കൾ....
കെ പി സി സി നേതൃത്വത്തിനെതിരെ ശശി തരൂർ എംപി യുടെ ട്വീറ്റ്. പ്രൊഫഷണൽ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷനായ തരൂര്‍....
ദത്ത് വിവാദത്തില്‍ ടി വി അനുപമയുടെ റിപ്പോർട്ടിൻ്റെ വിശദാംശം പുറത്ത്. ശിശുക്ഷേമ സമിതിയേയും കുറ്റവിമുക്തമാക്കി ടിവി അനുപമയുടെ റിപ്പോര്‍ട്ട്. ദത്ത്....
കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍....
കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിർണായക വിവരം കൈരളി ന്യൂസിന്. ദത്ത് നടപടിയിൽ വീഴ്ചയില്ലെന്നും നടപടി നിയമപരമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത്.....
ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ സുഹൈലിനെയും മാതാപിതാക്കളെയുമാണ് റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക....
സംസ്ഥാന സർക്കാരിന് പാത്രിയാർക്കീസ് ബാവയുടെ അഭിനന്ദനം. സഭാ പ്രശ്നം ശാശ്വതവും നീതിപൂർവ്വകവുമായി പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്നത് മാതൃകാപരമായ നടപടികളെന്ന് ബാവ....
കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം....
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ കേസിൽ അനുപമയ്‌ക്ക് അതിവേഗം നീതി ലഭിച്ചത് സർക്കാർ നടത്തിയ ഇടപെടലിൽ. തന്റെ സമ്മതമില്ലാതെയാണ് കുഞ്ഞിനെ....
പേരൂർക്കട ദത്ത് കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി.വഞ്ചിയൂർ കുടുംബകോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി....
കണ്ണൂർ ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിൻ്റെ വീടിന് നേരെയാണ്....
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ വാതിലടയ്‌ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. കേന്ദ്രം....
ഹലാൽ ഭക്ഷണത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണം നടത്തരുതെന്ന് പാളയം ഇമാം. തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്നത് വസ്തുതാ വിരുദ്ധമാണെന്നും പാളയം....
വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ സംസ്‌ഥാനത്ത് പ്രതിഷേധ ധർണ. രാജ്ഭവന് മുന്നിൽ ധർണ സംസ്ഥാന....
അവസരം മുതലെടുത്ത് മോദിയും ബിജെപിയും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ....
കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ കേന്ദ്രം കമ്പോളം തുറന്ന് കൊടുക്കുകയാണെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ....