Breaking News

ഇന്ന് 3698 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 7515

ഇന്ന് 3698 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 7515

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200,....

ഫാത്തിമ തഹ്ലിയക്ക് വിലക്ക്

ഹരിത മുൻ നേതാവ് ഫാത്തിമ തെ​ഹ്ലിയക്ക് വിലക്ക്. ഫാത്തിമക്ക് സ്വീകരണം നൽകരുതെന്ന് കെ എം സി സിയ്ക്ക് ലീ​ഗ് നിർദേശം....

സംസ്ഥാനത്ത് നാളെ മുതൽ മ‍ഴ വീണ്ടും ശക്തിപ്രാപിക്കും

കേരളത്തിൽ നാളെ മുതൽ മ‍ഴ വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ ശക്തി കൂടിയതും കർണാടകത്തിനു മുകളിലായി....

പ്രതിപക്ഷത്തിന്റേത് വികസനത്തിന് വഴി മുടക്കുന്ന നയം; എ വിജയരാഘവന്‍

കേരളത്തിന്റെ വികസനത്തിന് വഴിമുടക്കുന്ന നയമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.....

ഇന്ന് 6075 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 6061

കേരളത്തിൽ ഇന്ന് 6075 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട് 553,....

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം; മുഖ്യമന്ത്രി

രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ നിദ്ദേശിച്ചു. തദ്ദേശ....

ബിനീഷിനെതിരായ തെളിവ് എവിടെയെന്ന് കോടതി…..?

ബിനീഷ് കോടിയേരിക്കെതിരായ എൻഫോ‍ഴ്സ്മെൻറ് കേസ് പൊളിയുന്നു. ബിനീഷിനെതിരെ യാതൊരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് ക‍ഴിഞ്ഞിട്ടില്ലെന്ന് കോടതി. സംശയം വെച്ച്....

കർഷകർ മോദിയെ പാഠം പഠിപ്പിച്ചു; സിപിഐഎം

കാർഷിക കരി നിയമങ്ങൾക്കെതിരായ ഐതിഹാസിക പോരാട്ടത്തിൽ അണിചേർന്ന ലക്ഷക്കണക്കിന്ന്‌ കർഷകരെ അഭിനന്ദിച്ച്‌ സിപിഐഎം. ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം....

ഇത് ഞങ്ങളുടെ വിജയം; അഖിലേന്ത്യാ കിസാന്‍ സഭ

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള....

കര്‍ഷക സമര വിജയമെന്ന് എളമരം കരീം എംപി

കേന്ദ്ര സർക്കാർ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ....

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  3 നിയമങ്ങളും....

മോഡലുകളുടെ മരണം; യുവതികള്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കി, ഹോട്ടലുടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസ്

മിസ് കേരള ഉൾപ്പെട്ട വാഹനാപകട കേസിലെ റിമാൻ്റ് റിപ്പോർട്ടിൽ പൊലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ.ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും....

വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ എസ് ഇ ബി

സംസ്ഥാനത്ത് 2022 ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ എസ് ഇ ബി. നടക്കാനിരിക്കുന്ന താരിഫ്....

ആളിയാർ ഡാം തുറന്നു: പാലക്കാട്ടെ പുഴകളിൽ ശക്തമായ നീരൊഴുക്ക്

ആളിയാർ ഡാം തുറന്നു. പാലക്കാട്ടെ പുഴകളിൽ നീരൊഴുക്ക് കൂടി. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. സെക്കൻ്റിൽ ആറായിരം....

ടെക്‌സസില്‍ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ്‌ കൊല്ലപ്പെട്ടത്‌. മോഷണ ശ്രമത്തിനിടെയാണ്‌....

ഹോട്ടലിലെ റാക്കിൽ എലി: പരിശോധനയിൽ എലിയുടെ കാഷ്ഠവും മൂത്രവും, ഹോട്ടല്‍ പൂട്ടിച്ചു 

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചു. ഹോട്ടലിൽ....

ആവശ്യമെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക്....

കൊല്ലത്ത് വൃദ്ധസദനത്തില്‍ അന്തേവാസികള്‍ക്ക് നേരെ ചൂരല്‍കൊണ്ട് ക്രൂരമര്‍ദനം

അനാഥാലയത്തിലെ അന്തേവാസികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പിത സ്നേഹാലയ മേധാവി അഡ്വ. സജീവനാണ്....

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ്

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 10 ഇടത്താവളങ്ങളിൽ സ്പോട് ബുക്കിങ്....

പാലക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് ഒരു മരണം

പാലക്കാട് കോഴിക്കോട് ദേശീയപാത നാട്ടുകൽ 55 ആം മൈലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് തിരൂരങ്ങാടി സ്വദേശി മരിച്ചു. തിരൂരങ്ങാടി....

കോട്ടയത്ത് ഭൂമിക്കടിയില്‍ മുഴക്കം: ഭൂചലനമെന്ന് സൂചന

കോട്ടയം മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഇടമറ്റം,....

ഭാരതപ്പുഴയിൽ മീൻപിടിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി 

ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെത്തിയത്.  മീന്‍....

Page 64 of 125 1 61 62 63 64 65 66 67 125