Breaking News

ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357,....

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണം: വനിത കമ്മീഷൻ

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് വസ്ത്രധാരണം നടത്താനാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അനുപമ വിഷയം കോടതിക്ക് മുന്നിലാണ്.....

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ നിന്ന് അകന്നുപോകുന്നതിനാൽ ഭീഷണിയില്ല

മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ....

കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു വീണു

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് വീട് തകര്‍ന്നു വീണു .വെണ്‍മാറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നു വീണത്. ഫയര്‍ഫോഴ്‌സും....

ശക്തമായ മഴയക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര....

എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

എറണാകുളത്ത് രണ്ട് സ്വകാര്യ ബസുകളുള്‍പ്പെടെ 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം....

പത്തനാപുരത്ത് പൊലീസ് ജീപ്പും പൊലീസുകാരും ഒഴുക്കിൽപ്പെട്ടു

പത്തനാപുരത്ത് പൊലീസ് ജീപ്പും പൊലീസുകാരും ഒഴുക്കിൽപ്പെട്ടു. പത്തനാപുരം ഏനാത്ത് റോഡിൽ കുണ്ടയത്തിനു സമീപത്താണ് പൊലീസ് ജീപ്പ് ഒഴുക്കിൽപെട്ടത്. ജീപ്പിനുള്ളിൽ ഉണ്ടായിരുന്ന....

ചേര്‍ത്തലയില്‍ എസ്‌ഐയ്ക്ക് മര്‍ദനം; സൈനികനും സുഹൃത്തുക്കളും അറസ്റ്റില്‍

ചേർത്തലയിൽ വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ്ഐയ്ക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് എസ് ഐ ജോസി സ്റ്റീഫനെ....

പുതിയ ന്യൂനമർദം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ....

മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ്; ബെന്നിച്ചന്‍ തോമസിന്‍റെ കളളക്കള‍ിയുടെ ചുരുള‍ഴിയുന്നു

പി സി സി എഫ് ബെന്നിച്ചന്‍ തോമസിന്‍റെ കളളക്കള‍ിയുടെ ചുരുള‍ഴിയുന്നു. മുല്ലപ്പെരിയാറിലെ വിവാദ മരം മുറി ഉത്തരവ് ഇറക്കിയത് വനം....

ഇന്ന് 6674 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം....

രാജ്യത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കും; നിയമത്തിൽ ഭേദഗതി

ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.....

കൽപാത്തി രഥോത്സവത്തിന് സർക്കാർ അനുമതി

പാലക്കാട് കൽപാത്തി രഥോത്സവത്തിന് പ്രത്യേക അനുമതി. രഥ പ്രയാണത്തിന് അനുമതി നൽകി പ്രത്യേക ഉത്തരവിറങ്ങി. നിയന്ത്രണങ്ങളോടെ രഥ പ്രയാണം നടത്താനാണ്....

മോഡലുകളുടെ മരണത്തിൽ ദുരൂഹത; വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി കണ്ടെത്തൽ

കൊച്ചിയിൽ മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മുൻ മിസ് കേരള അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാർ പിന്തുടർന്നിരുന്നതായി....

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ പാളം തെറ്റി

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി.തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം പുലർച്ചെ 3:45നോടെയാണ് പാളം തെറ്റിയത്. ബോഗിയുടെ ചവിട്ടുപടിയിൽ പാറക്കല്ല്....

മുല്ലപ്പെരിയാർ മരംമുറി; നവംബർ ഒന്നിന് ചേർന്നത് ഔദ്യോഗിക യോഗമല്ല: നിര്‍ണായക രേഖ പുറത്ത്

മുല്ലപ്പെരിയാർ മരംമുറിയിൽ നവംബർ ഒന്നിന് ചേർന്നത് ഔദ്യോഗിക യോഗമല്ല എന്നതിന്‍റെ രേഖ പുറത്ത്. ജലവിഭവ സെക്രട്ടറി ടികെ ജോസും, പിസിസിഎഫ്....

കേരളം ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയാണ്....

ജോജുവിന്റെ കാർ തകർത്ത കേസ്; മൂന്നു പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി....

മുല്ലപ്പെരിയാറിലെ മരംമുറി; ഉത്തരവിട്ട ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവില്‍ വന്‍ ക്രമക്കേട്, കൈരളി ന്യൂസ് എക്സ്ക്ലൂസ്സീവ്

മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ ഉത്തരവിട്ട പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവില്‍ വന്‍ ക്രമക്കേട്. മരം....

ഇന്ന് 7540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7540 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂർ....


നാവികസേനയുടെ പുതിയ മേധാവിയായി ആർ ഹരികുമാർ

മലയാളിയായ ചീഫ്‌ വൈസ്‌ അഡ്‌മിറൽ ആർ ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നിലവിലെ മേധാവി കരംബിർ സിങ്‌ വിരമിക്കുന്ന ഒഴിവിലാണ്‌....

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതിനെതുടർന്ന് പുറപ്പെടുവിട്ട ജാഗ്രതാ നിർദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി....

Page 65 of 125 1 62 63 64 65 66 67 68 125