വിദ്യാ കേസിൽ വഴിത്തിരിവ്: വ്യാജ രേഖയുടെ പകർപ്പ് പൊലീസിന്

കെ വിദ്യാ ഉൾപ്പെട്ട വ്യാജ രേഖാ കേസിൽ നിർണ്ണായക രേഖാ പോലീസിന് ലഭിച്ചു.  മഹാരാജാസ് കോളേജിന്‍റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പാണ് പൊലീസിന് ലഭിച്ചത്.  പാലാരിവട്ടത്തെ ഇന്‍റർനെറ്റ്‌ കഫെയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്.

ALSO READ: മോണ്‍സന്‍ മാവുങ്കല്‍- കെ സുധാകരന്‍ പുരാവസ്തു തട്ടിപ്പുകേസ്,പ്രതിപ്പട്ടികയിലുള്ള കൂടുതല്‍ പേരെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഗൂഗിളിന്‍റെ സഹായത്തോടെയാണ് രേഖയുടെ പകർപ്പ് എടുത്ത കട പൊലീസ് കണ്ടെത്തിയത്. കഫെ നടത്തിപ്പുക്കാരന്‍റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തി. ഈ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറി എറിഞ്ഞു എന്നാണ് വിദ്യ നേരത്തെ പറഞ്ഞിരുന്നത്.

ALSO READ: തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News