തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ എം വി ഐയും ഏജന്റും വിജിലൻസ് പിടിയിൽ

തൃപ്രയാറിലെ സബ് ആർ ടി ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഏജന്റും വിജിലൻസ് പിടിയിൽ. പുക പരിശോധന കേന്ദ്രത്തിന്റെ അനുമതിയ്ക്കായി കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സി എസ് ജോർജും ഏജന്റായ അഷ്‌റഫുമാണ് വിജിലസിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News