‘കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ്’: ബൃന്ദ കാരാട്ട്

വയനാട്‌ എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോയെന്ന് ബൃന്ദ കാരാട്ട്. വയനാടിന്‌ മുഴുവൻ സമയ എംപിയെയാണ് വേണ്ടത്. വന്യമൃഗശല്യം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടില്ലെന്നും പച്ചകൊടികൾ എന്തിനാണ്‌ ഒളിപ്പിച്ചതെന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുമോയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ: ‘ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ട് പിരിച്ചെടുക്കാനുള്ള ദല്ലാള്‍ പണിയാണ് ഇ ഡി ചെയ്യുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ് ആണ്. പിന്നെന്തിനാണ് ദേശീയ നേതാവ് എൽഡിഎഫിനെതിരെ മത്സരിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഐഎൻഎൽ ഞങ്ങളുടെ മുന്നണിയിലെ പാർട്ടിയാണ്. ഇങ്ങനെ പറയാൻ ആർജ്ജവം വേണം, നിലപാട് വേണം. കോൺഗ്രസ് എന്നോ നിലപാട് പണയം വച്ചൊരു കൂട്ടരാണെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

ALSO READ: സിഎഎ നിയമം പാസാക്കുമ്പോള്‍ കോണ്‍ഗ്രസ് നിശബ്ദമായിരിക്കുകയായിരുന്നു: പ്രൊഫ മുഹമ്മദ് സുലൈമന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News