‘പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂ”: കേന്ദ്രത്തിനെതിരെ ബൃന്ദ കാരാട്ട്

കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂവെന്നും ബൃന്ദ കാരാട്ട് തുറന്നടിച്ചു. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും കേരളത്തിന് നല്‍കിയത് തുച്ഛമായ പണമാണെന്ന് അവര്‍ പറഞ്ഞു.

ALSO READ: ‘വര്‍ഗീയത ആളിക്കത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നു’: എ വിജയരാഘവന്‍

145 കോടി മാത്രം കേരളത്തിന് നല്‍കിയത് അപമാനകരമാണെന്നും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ദുരന്ത സഹായമായി കൂടുതല്‍ തുക നല്‍കിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News