സഹോദരി സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി; വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ

crime

പാലക്കാട് എലപ്പുള്ളിയിൽ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയെന്നാരോപിച്ച് സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരൻ. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണ് (19) സഹോദരൻ സൂരജിന്റെ (25) വെട്ടേറ്റത്. സൂരജിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരയ്ക്ക് തലയ്ക്കും കാലിനും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News