ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന കൺവെൻഷൻ നടത്തി

BSNL CCWF

ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ( CITU) സംസ്ഥാന കൺവെൻഷൻ തിരുവനന്തപുരത്ത് നടത്തി. CITU സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ചൻ MLA കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ സിജിഎംറ്റിക്ക് നിവേദന സമർപ്പണവും നടത്തി. തൊഴിലാളികളെ വെട്ടികുറച്ചും ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ നിന്നും മേനേജുമെൻ്റും ഏജൻസികളും പിൻതിരിയണമെന്ന് കൺവെൻഷനിൽ മേനേജ്മെൻ്റിനോട് ആവശ്യപെടുകയും ചെയ്തു.

Also Read: പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

കൺവെൻഷനിൽ കെ. എൻ. ഗോപിനാഥ്, വി. എ. എൻ നമ്പൂതിരി, എം. വിജയകുമാർ, സന്തോഷ് കുമാർ, സി.കെ. വിജയൻ, എൻ സുരേഷ്, ബിന്നി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻ്റായി പി.പി. ചിത്തരഞ്ചൻ MLA യും , ജനറൽ സെക്രട്ടറിയായി സി.കെ. വിജയനെയും തെരെഞ്ഞെടുത്തു കൺവെൻഷനിൽ തിരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News