യുപിയില്‍ മായാവതിക്ക് വീണ്ടും തിരിച്ചടി; ബി എസ് പി നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു

യുപിയിൽ മായാവതിക്ക് വീണ്ടും തിരിച്ചടി. ബി എസ് പി നേതാക്കൾ കൂട്ടമായി ബിജെപിയിൽ ചേർന്നു. ബിഎസ്പി എംപി സംഗീത ആസാദ്, ബിഎസ്പി നേതാവ് ആസാദ് അരി മർദാൻ, ബിഎസ്പി ദേശീയ വക്താവും സുപ്രീം കോടതി അഭിഭാഷകയുമായ സീമ സമൃദ്ധി എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

Also Read: ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണം: കെ കെ ശൈലജ ടീച്ചർ

സംഗീത ആസാദ് യുപിയിലെ ലാല്‍ഗഞ്ചില്‍ നിന്നുളള ലോക്‌സഭാംഗമാണ്. കഴിഞ്ഞ ദിവസം ബിഎസ്പി എംപി റിതേഷ് പാണ്ഡെയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും ദേശീയ നേതാക്കളുൾപ്പടെയുള്ളവരാണ് ബിജെപിയിലേക്ക് കൂറുമാറുന്നത്.

Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News