പരസ്യത്തിൽ ഒന്നിച്ച് ജാക്കി ചാനും ബിടിഎസ് താരം വിയും

ഹോളിവുഡ് നടൻ ജാക്കി ചാനും കെ-പോപ്പ് സൂപ്പർഗ്രൂപ്പ് ബിടിഎസിൻ്റെ അംഗം കിം താഹ്യുങും ഒരുമിച്ച പരസ്യം തരംഗം സൃഷ്ടിച്ചു. ഇന്തോനേഷ്യൻ ആസ്ഥാനമായുള്ള സിംഇൻവെസ്റ്റ് എന്ന കമ്പനിയുടെ പരസ്യത്തിനായാണ് ഇരുവരും ഒന്നിച്ചത്. രണ്ടുപേരെയും ഒരേ ഫ്രെയിമിൽ കാണുന്നത് ആരാധകർക്ക് ആവേശമായി.

ALSO READ: ഭാവഗായകൻ 80ന്റെ നിറവിൽ…

63 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ജാക്കി ചാനും വിയും ഒരു ഫാൻസി ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നതായും വിയുമായി ജാക്കി ആനന്ദത്തോടെ ഡാൻസ് കളിക്കുന്നതും കാണാം. ഈ വീഡിയോ വൈറലായപ്പോൾ തന്നെ, പരസ്യത്തോടുള്ള സ്നേഹവും ആവേശവും ആരാധകർ കമൻ്റ് സെക്ഷനിൽ പങ്കുവെച്ചു.

ALSO READ: എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

പരസ്യം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ വി എന്നറിയപ്പെടുന്ന കിം തഹ്യൂങ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആക്സർഷകമായ ഒരു ക്ലിപ്പ് പങ്കുവെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News