മൂന്നുദിവസമായി നടക്കുന്ന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് അവസാനിക്കും

മൂന്നുദിവസമായി നടക്കുന്ന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് അവസാനിക്കും. ധനമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകും. ബജറ്റ് ഭേദഗതികളും ധനമന്ത്രി പ്രഖ്യാപിക്കും. മനുഷ്യ – വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് വേണ്ടി നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെടുന്ന പ്രമേയം ഇന്ന് വനംമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസത്തെ മാത്യു കുഴൽനാടൻ്റെ ആരോപണവും അതിനുള്ള മന്ത്രി പി.രാജീവിന്റെ മറുപടിയും അടക്കം സഭയിൽ ചർച്ചയാകും.

ALSO READ: യുഎസ് മലയാളികളുടെ മരണം; കൊലപാതകമെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News