വയനാട്ടിൽ ആദിവാസി മധ്യവയസ്കന് നേരെ കാട്ടുപോത്ത് ആക്രമണം

വയനാട് നൂൽപ്പുഴയിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. തോട്ടാമൂല കുളുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മൂന്നരയോടെയായിരുന്നു സംഭവം. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

Also Read; പാസ്സ്‌പോർട്ട് ഡെലിവറിയുടെ പേരിൽ സൈബർ തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News