പോത്തിനെയും കാളയേയും ഭക്ഷിക്കാമെങ്കില്‍ പശുവിനെ എന്തിന് ഒ‍ഴിവാക്കണം: കര്‍ണാടക മന്ത്രി

പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട്‌ പശുവിനെ ഭക്ഷണമാക്കിക്കൂടെന്ന്‌ കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി കെ. വെങ്കടേഷ്‌. സംസ്ഥാനത്ത്‌ കശാപ്പ്‌ നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

ALSO READ: കോൺഗ്രസ് നേതാവിൻ്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് സഹകരണ വകുപ്പിന്റെ ജാഗ്രത

താന്‍ വീട്ടില്‍ നാല്‌ പശുക്കളെ വളര്‍ത്തുന്നതായും പുതിയ തീരുമാനം കര്‍ഷകര്‍ക്ക്‌ സഹായകരമാകുമെന്നും വെങ്കടേഷ്‌ പറഞ്ഞു. ഒരു പശു ചാകുമ്പോള്‍ ശവ സംസ്‌കാരത്തിന്‌ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗോവധ നിയമം പിന്‍വലിച്ചാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന്‌ ഹിന്ദുത്വ സംഘടനകള്‍ പ്രതികരിച്ചു.

ALSO READ: പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കണമെന്ന് അലഹബാദ് കോടതി, സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News