ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു.

also read: ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടോ? പണിയാകും

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലയുള്ള കെട്ടിടമായിരുന്നു. കെട്ടിടത്തിന്റെ 10 നിലയിൽ ആണ് തീപിടിത്തമുണ്ടായത്അവധി ദിവസമായതിനാൽ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. . ഫയർ അലാം കേട്ടതോടെ താമസക്കാർ അയൽവാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപെടുകയായിരുന്നു. പൊലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു.അപ്പാർട്ടുമെൻ്റുകളിൽ വൈദ്യുതി, ജല സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

also read:വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടന്ന് കടുവ കൂട്ടം; ദൃശ്യങ്ങൾ പകർത്തി യാത്രികർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News