കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; നാല് തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.4 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായിട്ടാണ് സൂചന.ഇവരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ: നിങ്ങൾ ഒരു കുഴിയിൽ വീണു പോയാൽ രക്ഷിക്കാൻ ആര് കൂടെ ചാടും? സുഹൃത്തിൻ്റെ പേര് മെൻഷൻ ചെയ്യൂ…ഒടിടി റിലീസിന് പിന്നാലെ വീണ്ടും മഞ്ഞുമ്മൽ ബോയ്സ് ട്രെന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here