എം സി റോഡിൽ വാഹനാപകടം; കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്

എം സി റോഡിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്. എം സി റോഡിൽ കുളനട കേരളവർമ്മ വായനശാലക്ക് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രികൻ പാണിൽ സ്വദേശി അജിയെ ചെങ്ങന്നൂരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന കാറും പന്തളം ഭാഗത്ത് നിന്നും വന്ന ബുള്ളറ്റും തമ്മിലാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന കാർ ഓവർടേക്ക് ചെയ്ത് വന്നപ്പോൾ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു എന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.

Also Read: ‘നന്നായി പന്തുകളിക്കുന്നതിനും എന്റെ മകനായി പിറന്നതിനും നന്ദി’: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്റെ മകനെ ചേർത്ത് പിടിച്ച് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News