അറവുശാലയിൽ കൊണ്ടുവന്ന കാള വിരണ്ടോടി; സ്കൂട്ടർ യാത്രികനെ ഇടിച്ചുവീഴ്ത്തി

bull-kanjirappally

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി. പൂതക്കുഴിയില്‍ അറവുശാലയില്‍ കൊണ്ടുവന്ന കാള വിരണ്ട് ഓടുകയായിരുന്നു. കൂവപ്പള്ളി സ്വദേശി ആന്റണിയ്ക്ക് (67) ആണ് പരിക്കേറ്റത്.

ഇയാളെ 26-ാം മൈലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വെള്ളി രാത്രി എട്ടരയോടെയാണ് സംഭവം. അങ്ങാടിയിലൂടെ കാള വിരണ്ടോടുകയായിരുന്നു. ഉടമയും നാട്ടുകാരും ചേര്‍ന്നു കാളയെ പിന്നീട് പിടിച്ചു കെട്ടി.

Read Also: കണ്ണൂരിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി

News Summary: A bull that ran wildly in Kanjirappally, Kottayam, hit a scooter rider. The bull, which was brought to the slaughterhouse at Poothakuzhi, was running wildly. The injured person is Antony (67), a native of Koovappally.

He was admitted to a private hospital at Mile 26. His injuries are not serious. The incident took place at around 8:30 pm on Friday. The bull was running wildly through the market. The owner and locals joined hands and later caught the bull and tied it up.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here