പാലക്കാട് ബസ് മറിഞ്ഞ് അപകടം, 15 പേര്‍ക്ക് പരുക്കേറ്റു

പാലക്കാട് കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചെന്നൈ കോഴിക്കോട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല.

also read; ലോറി തടഞ്ഞു നിർത്തി ആക്രമണം; കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News