ഇടുക്കിയിൽ നിയന്ത്രണം വിട്ട് ബസ് പറയിലിടിച്ചു; ഒഴിവായത് വൻ അപകടം

bike Accident

ഇടുക്കിയിൽ ബസ് അപകടത്തിൽപ്പെട്ടു. കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിക്കാണ് അപകടം ഉണ്ടായത്.എറണാകുളത്തുനിന്നും നെടുങ്കണ്ടത്തേക്ക് പോയ ബസ്സാണ് പാബ്ലക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് പാറയിൽ ഇടിച്ചു നിർത്തുകയായിരുന്നു.ഡ്രൈവറും കണ്ടക്ടറും 20 യാത്രക്കാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Also read:വാഹനം ഇടിച്ചുകയറി; ബിഹാറില്‍ നാലു കാന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News