കാസർഗോഡ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

കർണാടക ഷിമോഗയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസർഗോഡ് ചിറ്റാരിക്കാൽ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തിൽപ്പെട്ടത്. പത്തിലധികം തീർത്ഥാടകർക്ക് പരുക്ക്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൻ പ്രവേശിപ്പിച്ചു.

Also Read; വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം; വിവിധ ജില്ലകളിൽ നിന്നും പുതിയ പരാതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News