കോതമംഗലത്ത് ബസ്സിടിച്ച് അപകടം; 2 ബൈക്ക് യാത്രികര്‍ മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശികളായ വിമല്‍ (38), ബിജു (48 ) എന്നിവരാണ് മരിച്ചത്.

ഉപ്പുകണ്ടത്തുനിന്ന് കോട്ടപ്പടിയിലേക്ക് വന്ന ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

READ ALSO:പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് പിതാവും രണ്ടു മക്കളും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News