ഉത്തർപ്രദേശിൽ ബസ് മിനി ട്രക്കില്‍ ഇടിച്ച് 12 മരണം

accident up

ഉത്തർപ്രദേശിൽ ബസ് മിനി ട്രക്കില്‍ ഇടിച്ച് 12 പേർ മരിച്ചു.ഹത്രസിലെ NH 93 ലാണ് സംഭവം നടന്നത്.പതിനാറോളം പേർക്ക് പരിക്കേറ്റു.രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും മോദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News