ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ഗുരുതര പരുക്ക്.

ആലപ്പുഴ കലവൂരില്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതര പരുക്ക്. കുടുങ്ങിക്കിടന്ന ഡ്രൈവറെ കാര്‍ വെട്ടി പ്പൊളിച്ചു പുറത്തെടുത്തു.

Also Read: കോഴിക്കോട് മാവൂരില്‍ മധ്യ വയസ്‌കന്‍ ലോറിക്ക് മുന്നിലേക്ക് ചാടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News