ഗുരുഗ്രാമിൽ ബസിന് തീപിടിച്ചു; 2 പേർ മരിച്ചു

ഡൽഹി- ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ ബസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. 12 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 8.30-ഓടെയായിരുന്നു അപകടം. എല്ലാവരും അപകടനില തരണം ചെയ്തതായി ഡോക്ടർ വ്യക്തമാക്കി.

ALSO READ: മന്ത്രി ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; കെഎസ്‌യുവിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രതിഷേധം

ഡൽഹിയിൽ നിന്നും ജയ്‌പൂരിലേക്ക് യാത്ര ചെയ്‌ത സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. എക്‌സ്‌പ്രസ് വേയിൽ എത്തിയതോടെ ബസിന് മുൻവശത്ത് നിന്നും തീ പടരുകയായിരുന്നു.

ALSO READ: ‘രാജകീയം കേരളം’ ഐ ലീഗിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് രണ്ടാം ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News