കെ സ്വിഫ്റ്റില്‍ യാത്രക്കാരിക്കു നേരെ ബസ് കണ്ടക്ടറുടെ അതിക്രമം

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കെ.എസ്. ആര്‍.ടി.സി സ്വിഫ്റ്റ് ബസിലെ കണ്ടക്ടര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവന്തപുരം – മലപ്പുറം ബസിലെ കണ്ടക്ടക്കെതിരെ കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയാണ് പരാതി നല്‍കിയത്. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തി കയറി പിടിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.. രാവിലെ 6.30 തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം നടന്നത്.

Also Read: കേന്ദ്രം നിയമം അംഗീകരിച്ചു; ട്രക്കുകളിൽ എസി ക്യാബിൻ നിർബന്ധംകണ്ടക്ടറുടെ

യുവതി ആദ്യമിരുന്ന സീറ്റ് റിസര്‍വേഷന്‍ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തിരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News