ബസ്സിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി; പൊലീസിന്റെ മിന്നൽ പരിശോധന

സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലും സ്കൂൾ ബസുകളിലും അങ്കമാലി പൊലീസിന്റെ മിന്നൽ പരിശോധന. ബസ്സിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. ഡ്രൈവർമാർ മദ്യപിച്ച് സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളും 3 സ്കൂൾ ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

also read; നാലടി നീളത്തിൽ താക്കോൽ ; പൂട്ടിന് 400 കിലോ ഭാരം; രാമക്ഷേത്രത്തിന് ഭക്തന്റെ സമ്മാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News