പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം; നിരവധിപേർക്ക് പരിക്ക്

പാലാ തൊടുപുഴ റൂട്ടിൽ ബസ് മറിഞ്ഞ് അപകടം. ബാംഗ്ലൂരിൽ നിന്ന് തിരുവല്ലയ്ക്ക് സമാന്തര സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Also read:വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

പരിക്കേറ്റ 8 പേരെ തൊടുപുഴ സെന്റ് മേരിസ് ഹോസ്പിറ്റലിലും 6 പേരെ ചാഴികാട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടുക്കി കരിങ്കുന്നം നെല്ലാപ്പാറക്കും കുറിഞ്ഞിക്കുമിടയിൽ കല്ലട വളവ് എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News