പാലക്കാട് നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

പാലക്കാട് പരുതൂര്‍ മുടപ്പക്കാടില്‍ നിയന്ത്രണം വിട്ട ബസ് നിര്‍മ്മാണം നടന്നുക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ യാത്രക്കാരായ 3 പേര്‍ക്ക് നിസാര പരുക്കേറ്റു. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തും.

READ ALSO:ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാദൗത്യം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News