Business
‘പൊന്നല്ലെ’… നീയിങ്ങനെ ഓടല്ലേ…; സർവകാല റെക്കോർഡിൽ സ്വർണവില
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുകയാണ്. ഇന്ന് മാത്രം പവന് 320 രൂപയാണ് വര്‍ധിച്ചത്. നിലവിൽ 58,720 രൂപയായാണ്....
75 ലക്ഷം രൂപയുടെ ഭാഗ്യശാലിയെ തേടി കേരളം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 438 ലോട്ടറിയുടെ....
റീട്ടെയ്ൽ രംഗത്തെ ഇക്കാലയളവിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് അബുദാബിയിൽ തുടക്കമായി. ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പ്രാഥമിക....
ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും വിൽപ്പന ആരംഭിച്ചു. യഥാക്രമം 1,934 രൂപ, 1,931 രൂപ എന്നിങ്ങനെയാണ് ഇരുവിപണികളും....
ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സൈബർ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരാഴ്ച മാത്രം ശരാശരി 3244 സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്.....
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല.കഴിഞ്ഞ ദിവസത്തെ 58400 എന്ന റെക്കോർഡ് വിലയിലാണ് ഇന്ന് സ്വർണം നിൽക്കുന്നത്. ഇന്നലെ പവന്....
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപ.....
മലയാളി നിക്ഷേപകർ അടക്കം കാത്തിരുന്ന് പങ്കെടുത്ത ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒ ലിസ്റ്റിംഗ് നാളെ. നാളെ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ്....
റെക്കോര്‍ഡുകള്‍ മറികടന്ന് സ്വർണം മുന്നേറുകയാണ്. ഇന്ന് 160 രൂപ കൂടിയിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപയാണ്.....
ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം....
രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, വൊഡാഫോൺ- ഐഡിയ, എയർടെൽ എന്നിവർ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടുന്നതിനിടെ കുറഞ്ഞ നിരക്കിൽ....
ജിയോ സിനിമയെ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറുമായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് റിലയൻസ്. പുതിയ സ്ഥാപനത്തെ ജിയോഹോട്ട്‌സ്റ്റാർ എന്ന് വിളിക്കും. ഡിസ്നി പ്ലസ്....
യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....
പ്രമുഖ മലയാളി വ്യവസായിയും ശതകോടീശ്വരനുമായ എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ)....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. പവന് 58,240 രൂപയായി വര്‍ധിച്ചു. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40....
അമിത പലിശ ഈടാക്കുന്ന നാല് എൻബിഎഫ്‌സി (നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി) സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ആർബിഐ. റിസർവ് ബാങ്ക് പുറപ്പെടുവിച്ച....
ഡാറ്റാ പ്ലാനുകളുടെ അടക്കം നിരക്ക് കുത്തനെ കൂട്ടിയതോടെ രണ്ട് കോടിയോളം ഉപയോക്താക്കളെ ജിയോയ്ക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ....
പാപ്പരത്ത പ്രതിസന്ധിക്കിടെ പ്രതികരണവുമായി എജ്യുടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. നിലവിലുള്ള പാപ്പരത്ത പ്രതിസന്ധി മൂലമാണ് ഇന്ത്യ വിട്ടതെന്ന....
ഇന്ത്യയിലെ കോടീശ്വരന്മാരുടെ ക്ലബ്ബിലെ ഏറ്റവും പുതിയ അംഗമാണ് സൗരഭ് ഗാഡ്ഗിൽ. പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്‌സിൻ്റെ (പിഎൻജി ജ്വല്ലേഴ്‌സ്) ചെയർമാനും മാനേജിംഗ്....
കേരളത്തിൽ സ്വർണ വില കുതിച്ച് കയറി. ഇന്ന് മാത്രം സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു പവന്....
ഇ -കൊമേഴ്‌സ് സ്ഥാപനമായ മീഷോക്ക് ഉപഭോക്താക്കൾ ഏറെയാണ്. കുറഞ്ഞവിലയിൽ ഇഷ്ടപെട്ട സാധനങ്ങൾ വാങ്ങാം എന്നതാണ് മറ്റ് ഓൺലൈൻ ആപ്പുകളിൽ നിന്ന്....
ബ്രാന്‍ഡിയിലെ കടുത്ത നിറം ഇനി ഓര്‍മയാകും. രണ്ടെണ്ണമടിച്ച് കുടിയന്‍മാര്‍ക്ക് വെളുക്കനെ ചിരിക്കാനായി ബ്രാന്‍ഡിയെയും വൈറ്റാക്കി മാറ്റി മലയാളി സംരംഭകര്‍. കാസര്‍കോട്....