Business
ആധാര്‍ ലോക്ക് ചെയ്ത് തട്ടിപ്പുകൾ ഒഴിവാക്കാം
ആധാര്‍ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാം. വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിച്ച് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. എം....
ഐഎസ്ആര്‍ഒയില്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ നിര്‍ണായക റോളിലുണ്ടായിരുന്ന യുവ ശാസ്ത്രജ്ഞന്‍ ഇപ്പോള്‍ ക്യാബ് സര്‍വീസിന്‍റെ മുതലാളി. വിശ്വസിക്കാനാവുന്നില്ല അല്ലേ? എങ്കില്‍ സംഗതി....
ഉത്തരേന്ത്യൻ നഗരങ്ങളില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നതായി റിപ്പോര്‍ട്ട്. മഹാനവമി, വിജയദശമി ഉത്സവാഘോഷങ്ങൾക്ക് തിളക്കം നല്‍കുന്ന സൂചനകളാണ് വ്യാപാരരംഗത്ത് നിന്നും ലഭ്യമാകുന്നത്.....
കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒരു കോടി....
ദിവസം ഒരുതവണയെങ്കിലും യുപിഐ പെയ്മെന്‍റ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 500ന് താഴെയുള്ള പിന്‍- ലെസ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70....
സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ പൊന്നിന്റെ വില അറിഞ്ഞിട്ട് പൊക്കോളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് സ്വര്‍ണവില.....
തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക.....
ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-790 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WB 768946 എന്ന നമ്പറിലുള്ള....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20....
അക്ഷയ ലോട്ടറി ഫലം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയുമാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒന്നാം....
വമ്പന്‍ ഓഫറുകൾ നൽകി ഇ – കോമേഴ്സ് ഭീമന്‍മാര്‍ പരസ്പരം മല്‍സരിച്ചതോടെ പ്രിയപ്പെട്ട ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ. മൊബൈല്‍ ഫോണുകളും....
ഓരോ ദിവസവും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാത്തത് ട്രെന്‍ഡിന്റെ തുടക്കമാണോയെന്ന് ഉറ്റുനോക്കി വിപണി. ഏതാനും ആഴ്ചകളായി....
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി മാർക്ക് സക്കർബർഗ്. ഇനി ലോകത്തിലെ ഏറ്റവും വലിയ ധനികനാകാൻ മാർക്ക് സക്കർബർഗിന് മുന്നിലുള്ളത്....
സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ. 8.10 ശതമാനം പലിശയാണ് 400 ദിവസത്തെ ഫിക്സഡ്....
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ....
ഓഹരി വിപണിയിൽ ഇന്ന് കഴിഞ്ഞുപോയത് നഷ്ടങ്ങളുടെ ഒരു വ്യാഴാഴ്ചയാണ്. സെൻസെക്സ് 1,769.19 പോയൻ്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വര്‍ധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ....
സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ ടു വീലർ വാഹന വിപണിയിൽ ഉണ്ടായത് വലിയ നേട്ടമെന്ന് കമ്പനികൾ. കഴിഞ്ഞ വർഷം ഇതേ മാസം....
ഒക്ടോബര്‍ ഒന്നോടെ നിരവധി പ്രധാന മാറ്റങ്ങളാണ് ഇന്‍കം ടാക്‌സിലുള്‍പ്പെടെ ഉണ്ടാവുന്നത്. 2024ലെ കേന്ദ്ര ബജറ്റില്‍ പറഞ്ഞത് പോലെ ആധാര്‍ കാര്‍ഡ്,....
ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് ബ്രാന്റിംഗിന് ടിപ്‌സുകള്‍ നല്‍കുന്ന ശ്വേത കുക്രേജ എന്ന യുവതിയുടെ ഒരു കുറിപ്പാണ്. വെറും മൂന്ന്....