Business
തമിഴ്നാട്ടില്‍ 2000 ഏക്കറില്‍ ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; ഭാഗ്യം തേടിയെത്തിയത് ഈ സ്ഥലത്തെ
പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം....
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വർഷം 74.04....
രണ്ട് ദിവസത്തിനിടെ സ്വര്‍ണവില വീണ്ടും താഴേക്ക്. സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞ് ഒരു പവന് 53000 രൂപയായി. ഗ്രാമിന്....
ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക് വയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . നിലവിൽ....
സീറോ ബാലൻസുള്ള വാലറ്റുകൾ ക്ലോസ് ചെയ്യുമെന്ന് അറിയിപ്പുമായി പേടിഎം പേയ്‌മെന്റ് ബാങ്ക് . ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത വാലറ്റുകൾ ആണ്....
ദേശാഭിമാനി ബുക്ക് ഹൗസ് വായനാദിനത്തിൽ നൽകിയ പ്രത്യേക ഡിസ്‌കൗണ്ടിന്റെ ആദ്യ വില്പനയുടെ ഉത്‌ഘാടനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-99 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.....
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സർക്കാർ പെട്രോൾ ഡീസൽ വിലയിൽ ഒരിളവ് കൊണ്ടുവന്നത്. അത് തീർത്തും രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിൽ....
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പാൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ആദായ നികുതി ഫയൽ ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടായേക്കും. പാൻ ആധാർ കാർഡുമായി....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് 480 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും 53000 കടന്നു. കഴിഞ്ഞ ദിവസം....
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ ബിഎസ്ഇ....
എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണൽ....
മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 52,920 രൂപയാണ്.ഒരു ഗ്രാമിന് 6615 രൂപയാണ് ഇന്ന്. കഴിഞ്ഞ രണ്ട്....
ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാതെ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്ര ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയും അനുചിതമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6615....
യുപിഐ വഴിയുള്ള പണമിടപാടുകൾ പരാജയപ്പെടാൻ കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ കാരണമാണെന്ന് വിശദീകരിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.....
ഓൺലൈൻ പണമിടപാടുകൾക്കിടയിൽ നടക്കുന്ന തട്ടിപ്പുകൾക്ക് വിരാമമിടാൻ സുരക്ഷാ നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണ്....
ചൊവാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്. എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് തെലുങ്കുദേശം....
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ആറില്‍....
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ സ്വർണ വിലയാണ് ഇന്ന് 560 രൂപ കൂടിയത്.....
ജൂണ്‍ മാറ്റങ്ങളുടെ മാസമാണ്. പുതിയൊരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനൊപ്പം ഈ മാസം ഉണ്ടാകുന്ന നിലവില്‍ വന്നു കഴിഞ്ഞ ചില മാറ്റങ്ങളെ ഒന്നു....
കേന്ദ്രത്തിൽ തുടർ ഭരണമെന്നും മോദിക്ക് ഹാട്രിക് വിജയമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പുറകെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെയും....