Business
സമ്പത്തിൽ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്
സമ്പത്തിന്റെ കാര്യത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് മാർക്ക് സക്കർബർഗ്.28.1 ബില്യൺ ഡോളറിന്റെ വർധനവാണ് സുക്കർബർഗിനുണ്ടായിരിക്കുന്നത്. ബ്ലുംബർഗിന്റെ ബില്ല്യണയേഴ്സ് ഇൻഡക്സ് അനുസരിച്ച് മെറ്റ സിഇഒ നാലാം സ്ഥാനത്താണ്....
റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാകുന്നു. റിസർവ്....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,640 രൂപയായി. ഗ്രാമിന് 15....
പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കായി ഡോളറുകൾ ചെലവഴിച്ച് ഗൂഗിൾ. കഴിഞ്ഞ വര്‍ഷം പിരിച്ചു വിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ആണ് ഗൂഗിൾ....
സ്വർണവിലയിൽ വർധനവ്. ഫെബ്രുവരി ആദ്യ ദിനം തന്നെ സ്വർണം 120 രൂപ വർധിച്ചു. ഇന്ന് ഗ്രാമിന് 5,815 രൂപയാണ്. പവന്....
ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്. ഫോർബ്സ് പട്ടിക പ്രകാരം....
സംസ്ഥാനത്ത് സ്വര്‍ണവില നേരിയ മാറ്റം. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46240 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വിപണി....
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,770....
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 46,160 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് പത്തു രൂപയുടെ....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5780 രൂപയായി. ഒരു പവന്....
വിപ്രോ സ്ഥാപകനായ അസിം പ്രേംജി മക്കള്‍ക്ക് സമ്മാനമായി നല്‍കിയത് ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന വിപ്രോ ഓഹരികള്‍. മക്കളായ....
അഞ്ച് ദിവസത്തെ ഇടവേളക്ക്‌ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പവന് 80 രൂപയുടെ കുറവും രേഖപ്പെടുത്തി.....
നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കപ്പലോടിച്ച് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). 2021-22....
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780....
ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി....
രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വര്‍ദ്ധിച്ചേക്കുമെന്നാണ്് പുറത്തുവരുന്ന....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-635 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ഭാഗ്യശാലിയെ തേടി....
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 12.2 ശതമാനം ഉയർന്ന് 5,208 കോടി....
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ വീണ്ടും സ്വർണ വില....
ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ....
വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് അദാനിയുടെ കൈകളിൽ. വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന്....
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ജനുവരി 24ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാവുംഭാഗം ആനന്ദ്....