Business
ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, നീക്കത്തിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും
ലാപ്ടോപ് കമ്പ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ അമേരിക്ക, ചൈന, തായ്വാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ഇന്ത്യയുടെ തീരുമാനം തങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന്....
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് താഴ്ന്നു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. ഗ്രാമിന് 30....
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടി. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. വിലയില്‍ ഒറ്റ....
ഇസ്രയേല്‍ – ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം പവന് 1120 കൂടി. വിപണിയില്‍....
പേ ടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ ഏർപ്പെടുത്തിയത്.....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയർന്ന നിലവാരത്തിലാണ്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,200 രൂപയാണ്. ഒരു ഗ്രാം 22....
മലയാളികളിൽ അതി സമ്പന്നരുടെ പട്ടികയിൽ യൂസഫലിയെ കടത്തി വെട്ടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഹുറൂൺ ഇന്ത്യയുടെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത്....
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 42,920 രൂപയാണ് വില. ഗ്രാമിന്....
രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി ക്ക് അവസാനം. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ....
12 ദിവസം നീണ്ട താഴോട്ടിറക്കത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി സ്വർണം. കഴിഞ്ഞ 12 ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. സ്വർണവില....
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25....
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,920 രൂപയിലേക്ക് വില....
ഒരു ഡെബിറ്റ് കാർഡെങ്കിലും സ്വന്തമായി ഇല്ലാത്തവർ വളരെ കുറവാണ്. നിലവിൽ ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്നത് 907 മില്യൺ ഡെബിറ്റ് കാർഡുകളാണ്.....
സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണവിലയിൽ ഗണ്യമായ ഇടിവ്. കഴിഞ്ഞ ദിവസമാണ് സ്വർണ നിരക്കുകൾ ഈ നിലവാരത്തിലേക്ക് താഴ്ന്നത്. 2023 മാർച്ച്....
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ശനിയാഴ്ചയും കുറവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 42,680 രൂപയിലെത്തി. ഗ്രാമിന് 5335 രൂപയുമായി.....
ഓണ്‍ലൈന്‍ മാര്‍ക്കറ്റായ ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡെയ്സ് എത്തുന്നു. അതിശയിപ്പിക്കുന്ന വിലക്കുറവില്‍ എന്തും വാങ്ങാമെന്നതാണ് ബിഗ് ബില്ല്യണ്‍ സെയില്‍സിന്‍റെ പ്രത്യേകത.....
കാനഡ ആസ്ഥാനമാക്കിയുള്ള ഉപകമ്പനിയായ റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ....
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ 32-ാമത് കടപ്പത്ര സീരീസ് ആദ്യദിനം തന്നെ വൻ സ്വീകരണം. കടപ്പത്ര സീരീസ് 7.7 മടങ്ങ് ഓവര്‍സബ്‌സ്‌ക്രൈബ്ഡ്....
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത്....
ഇന്ന് നമ്മുടെ പല തിരിച്ചറിയല്‍ രേഖയായും പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്. അതിനാല്‍ തന്നെ പാന്‍കാര്‍ഡിലെ വിവരങ്ങളെല്ലാം കൃത്യമായിരിക്കണം. അതിലെ നിസ്സാര പിഴവുകള്‍ക്ക്....
വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളിലെ പഠനവും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവതലമുറയ്ക്ക് ഏറെ സുപരിചിതമായ ബ്രാന്‍ഡാണ് അഫിനിക്സ്. സൗഭാഗ്യവും....
‘വൺ നേഷൻ വൺ കാർഡ്’ എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് എസ് ബി....