Business
കൊറോണ: ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടം
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷിനെ തള്ളി....
സാമ്പത്തികാടിത്തറ തകർന്ന യെസ് ബാങ്ക് വായ്‌പകൾ നൽകുന്നത് റിസർവ് ബാങ്ക് വിലക്കി. പണം പിൻവലിക്കുന്നതിന് ആർബിഐ കഴിഞ്ഞ ദിവസം നിയന്ത്രണമേർപ്പെടുത്തിയതോടെ....
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സിലെയും നിഫ്റ്റിയിലെയും പോയന്റ് സൂചികയില്‍ വന്‍നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊറോണ ഭീതിയില്‍ നിക്ഷേപത്തിന് ഒരുങ്ങാന്‍....
കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. വ്യാപാരത്തുടക്കത്തില്‍ തന്നെ കനത്ത....
കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്. കേരളത്തില്‍ സ്വര്‍ണവില 30,000 ത്തിനു മുകളിലെത്തി നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. സ്വര്‍ണം ഗ്രാമിനു 40....
ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന്....
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.....
കൊച്ചി: സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ ഉയര്‍ന്ന് 29,560 രൂപയായി. ഗ്രാമിന് 15....
തിരുവനന്തപുരം: ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കാനൊരുങ്ങി എസ്ബിഐ. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന്....
സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സർലൻഡും ഒപ്പിട്ട നികുതിയുടമ്പടിപ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്രനിലപാട്.....
ഇതര രാജ്യങ്ങളിൽനിന്ന് കുടിയേറിയവരുടെ അക്കൗണ്ടുകളിൽ ഇനി ഇന്ത്യൻ ബാങ്കുകൾ മതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. പൗരത്വനിയമ ഭേദഗതിയുടെ സാഹചര്യത്തിലാണ്....
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്‌സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍....
മുംബൈ: കടത്തില്‍ മുങ്ങിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ തലപ്പത്തുനിന്നും ശതകോടീശ്വരന്‍ അനില്‍ അംബാനി രാജിവച്ചു. കമ്പനി ഡയറക്ടര്‍മാരായ ചഹ്യ വിരാനി, റൈന....
സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രാജ്യാന്തര ഓഫിസ് മേധാവി സ്ഥാനത്ത് ആദ്യമായി ഒരു വനിത. ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനിയായ....
രാജ്യത്ത് പെട്രോളിന്റെ വില കൂടുകയും ഡീസലിന്റെ വില കുറയുകയും ചെയ്തു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.10 പൈസ കൂടുകയും ഡീസലിന്റെ....
കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി....
സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും....
കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി....
രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്....
എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറി നടപ്പ്....
കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ....