Business

കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് ഇനി തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാം

ബാങ്കിന്റെ മൊത്തം മൂലധനത്തിന്റെ അഞ്ചുശതമാനം വരെ സാധാരണ നിലയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാം....

ആമസോണില്‍ ഓഫര്‍ പെരുമഴ; ഷവോമി ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്

മുംബൈ: ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. പുതുക്കിയ ഷവോമി ഫോണുകള്‍ക്ക് വന്‍ വിലക്കുറവുമായി ആമസോണ്‍. 9,899 രൂപയ്ക്കാണ് പുതുക്കിയ ഷവോമി റെഡ്....

മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ഉര്‍ജിത് പട്ടേല്‍ രാജിക്കത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നതയാണ് രാജിക്ക്‌ വഴിയൊരുക്കിയത്....

ബിജെപിക്ക് തിരിച്ചടി; ഓഹരി വിപണിയില്‍ ഇടിവ്

കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഇടിവ്.....

തകര്‍ന്നടിഞ്ഞ് ആപ്പിള്‍; ഉയര്‍ന്ന് പൊങ്ങി മൈക്രോസോഫ്റ്റ്

അമേരിക്കൻ ഒാഹരി വിപണി വിഹിതത്തിൽ ആപ്പിൾ മൈക്രോസോഫ്റ്റിനും താഴെ പോയി....

റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷന്‍ ഇനി ജിയോയിലേക്ക്

6 വര്‍ഷമായി എയര്‍ടെല്‍ ആണ് സേവനം നല്‍കുന്നത്.....

വിദേശത്തുനിന്ന് തിരിച്ചെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേന്ദ്രമന്ത്രിമാർക്കെതിരേയുള്ള അഴിമതിയാരോപണം സംബന്ധിച്ച പരാതികളുടെ വിശദാംശങ്ങൾ തേടിയുള്ള ചതുർവേദിയുടെ മറ്റൊരു അപേക്ഷയും പി.എം.ഒ. അടുത്തിടെ തള്ളിയിരുന്നു....

സ്വര്‍ണ്ണവില കുറഞ്ഞു

. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്....

ചന്ദാ കൊച്ചര്‍ രാജി വച്ചു

സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.....

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു

44 പൈസയുടെ ഇടിവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്.....

നിലകിട്ടാതെ ഇന്ത്യന്‍ രൂപ; ഒറ്റ ദിവസം കൊണ്ട് മൂല്യത്തില്‍ എ‍ഴുപത്തി മൂന്ന് പൈസയുടെ ഇടിവ്

ഈ ദിവസം മാത്രം 1 ശതമാനത്തിലേറെ മൂല്യമിടിവ് രൂപയ്ക്ക് സംഭവിച്ചു. 13 ശതമാനത്തിന്റെ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ആകെ....

ഞെട്ടണ്ട; ഇത് രൂപം മാറി വന്ന നമ്മുടെ പ‍ഴയ ടിവിഎസ്

ബൈക്കിന്റെ മഡ്ഗാര്‍ഡുകള്‍ക്ക് കറുപ്പാണ് നിറം....

ഇതാ ഷവോമിയുടെ പുതിയ മോഡല്‍; കിടിലന്‍ ലുക്കില്‍ മനം കവര്‍ന്ന് പോക്കോഫോണ്‍ എഫ്1

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജര്‍ ജെയ് മണി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്....

പുത്തന്‍ സവിശേഷതകളുമായി ഷവോമി എംഐ മിക്‌സ് 3 എത്തുന്നു

നാല് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍....

ക്രെറ്റ പുതിയ ലുക്കില്‍; മോഡി കൂട്ടി എല്‍ഇഡി ഗ്രില്‍

ഗ്രില്ലിന്റെ ആകാരത്തില്‍ മാറ്റം വരുത്തിയിട്ടില്ല....

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കന്‍ റീട്ടെയ്ല്‍ ശൃംഖലയായ വാള്‍മാര്‍ട്ട്

ഫ്ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കാന്‍ വാള്‍മാര്‍ട്ട് നേരത്തെ ധാരണയായിരുന്നു....

ജനപ്രിയ ഓഫറുമായി വീണ്ടും ജിയോ; പഴയ ഫോണും 501 രൂപയും നല്‍കിയാല്‍ ഇനി പുതിയ ജിയോ ഫോണ്‍

'ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ' പദ്ധതി ജൂലൈ 20ന് നിലവില്‍ വരും.....

രാംദേവിന് വേണ്ടി കൈയ്യയച്ച് യുപി; യമുന എക്‌സ്പ്രസ് വേക്ക് സമീപം പതഞ്ജലിക്ക് നല്‍കുന്നത് 455 ഏക്കര്‍ ഭൂമി

ഗ്രെയ്റ്റര്‍ നോയിഡയില്‍ 2000 കോടി മുതല്‍ മുടക്കിലാണ് പതഞ്ജലി ഫുഡ് പ്രോസസിങ് പാര്‍ക്ക് ആരംഭിക്കുന്നത്....

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഏതാണ്?; ഇനിമുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് കിട്ടില്ല; വിവരങ്ങള്‍ ഇങ്ങനെ

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയാണ്.....

Page 44 of 65 1 41 42 43 44 45 46 47 65