Business

കുത്തകകളുടെ 81,684 കോടി ബാങ്കുകള്‍ എഴുതിതള്ളി; എസ്ബിഐ വേണ്ടെന്നുവെച്ചത് 20,399 കോടി രൂപ

പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളിയ വായ്പകളുടെ കണക്ക് അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നിരട്ടി വര്‍ധിച്ചുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.....

സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നവരാണോ നിങ്ങള്‍?; എങ്കില്‍ നിങ്ങളെ കാത്ത് കിടിലന്‍ പണി

ഒരാളുടെ പോസ്റ്റുകള്‍ മറ്റൊരാള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുന്ന പുതിയ സംവിധാനമാണ് ....

ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്സും നിഫ്റ്റിയും തകര്‍ന്നടിഞ്ഞു

വ്യാപാരം തുടങ്ങി കുറച്ചു മിനിറ്റുകൾക്കകം 2.24ലക്ഷം കോടി‍യുടെ നഷ്ടമാണ് വിപണി‍യിൽ ഉണ്ടായത്....

അധാര്‍മിക ഇടപെടല്‍; ഗൂഗിളിന് പിഴ

വിശ്വാസം ഹനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് പിഴ....

കുതിച്ചുയരാന്‍ ബിഎസ്എന്‍എല്‍; രാജ്യത്ത് ആദ്യമായി 4ജി സേവനം; അതും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍; എവിടയൊക്കെ ലഭിക്കും

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കുകൂടി ഈ സേവനം ലഭ്യമാകുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്....

ഞെട്ടിച്ച് ജിയോ; 500 രൂപയ്ക്ക് 4ജി ഫോണ്‍; ഒപ്പം 60 രൂപയ്ക്ക് ഡേറ്റയും

വിലകുറഞ്ഞ ഫോൺ നിർമിക്കാനായി ജിയോ ചില കമ്പനികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്....

നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; റിപ്പോ ആറ് ശതമാനത്തില്‍ തുടരും

പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തോടെ 5.5 ശതമാനമാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍....

വിപണി കീഴടക്കാന്‍ വമ്പന്‍ വിലക്കുറവില്‍ നോക്കിയ 8

മികച്ച റാമില്‍ സവിശേഷമായി നോക്കിയ പുറത്തിറക്കിയ മോഡലായിരുന്നു നോക്കിയ 8....

ആപ്പിളിന്‍റെ സവിശേഷതയുമായി ഓപ്പോ; വിലയിലും ഞെട്ടിക്കും

9,990രൂപയായിരിക്കും ഈ സ്മാര്‍ട്ട് ഫോണിന്‍റെ വില....

വിപണിയിലെ പ്രതാപം തിരിച്ചുപിടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകള‍ുമായി 3310 4ജി പതിപ്പ്

ആലിബാബ നിര്‍മിച്ച യന്‍ഓഎസില്‍(YunOS)ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്....

സവിശേഷതകളുടെ കൂടൊരുക്കി മോട്ടോ എക്സ് 4; വിപണിയിലെ വമ്പന്‍ ഫോണുകള്‍ക്കെല്ലാം ഭീഷണി

വിപണിയിലുള്ള മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണി....

രാത്രി ആര്‍ക്കൊപ്പമാണ് ഉറങ്ങുന്നത്? വിചിത്ര ചോദ്യവുമായി ഫേസ്ബുക്ക്

സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കാനാണ് ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ തുടങ്ങിയത് ....

സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കി ഷവോമി

ആദ്യമായാണ് ചൈനീസ് കമ്പനി സാംസങിനെ മറികടക്കുന്നത്‌ ....

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോ; ടെലികോം ചരിത്രത്തില്‍ ഏറ്റവും ചെറിയ നിരക്ക്‌

എയര്‍ടെലിന് കടുത്ത വെല്ലുവിളികൂടിയാണ് ജിയോ ഉയര്‍ത്തിയിരിക്കുന്നത്....

ടെക് വിപണിയെ ഞെട്ടിക്കാന്‍ നോക്കിയ; ഗംഭീര സവിശേഷതകളും മികച്ച വിലയുമായി പുത്തന്‍ ഫോണുകളെത്തുന്നു

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1 വരെയാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് നടക്കുന്നത്....

ഡെബിറ്റ് കാര്‍ഡ് സംവിധാനവുമായി പേടിഎം

യുപിഐ സേവനം ഉപയോഗിച്ച് നിമിഷനേരം കൊണ്ട് പണം കൈമാറാം.....

ഷവോമിയുടെ 50 ഇഞ്ച് എംഐ ടിവി പുറത്തിറങ്ങി

ഏകദേശം 23,800 രൂപയാണ് വില....

Page 48 of 65 1 45 46 47 48 49 50 51 65