Business

സ്വര്‍ണവില കുറയുന്നു

22,200 രൂപയാണ് പവന്‍റെ ഇന്നത്തെ വില....

വരിക്കാരുടെ നെഞ്ചത്തടിച്ച് ബിഎസ്എന്‍എല്‍; സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നു

ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നതായി ബി.എസ്.എന്‍.എല്‍ അറിയിച്ചു. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ ഇതുവരെ നല്‍കിയിരുന്ന ഓഫറാണ് ഫെബ്രുവരി ഒന്ന്....

ഓഹരി വിപണി ചരിത്രനേട്ടം കുറിച്ചു; കാരണമിതാണ്

സെൻസെക്‌സ്310 പോയിന്‍റ് ഉയര്‍ന്ന് 35000 പോയിന്റ് മറികടന്നാണ് ക്ലോസ് ചെയ്തത്....

ഓഫര്‍ പെരുമ‍ഴയുമായി ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍; ഇതിലും മികച്ച ഓഫറുകള്‍ സ്വപ്നങ്ങളില്‍ മാത്രം

അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവും....

വീണ്ടും കിടിലന്‍ ഓഫറുമായി ജിയോ

398 രൂപയ്ക്കു മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും ....

വിപണിയില്‍ തരംഗമാകാന്‍ ഷവോമി നോട്ട് 5; അമ്പരപ്പിക്കുന്ന സവിശേഷതകള്‍ കുറഞ്ഞ വിലയില്‍

ഷവോമിയുടെ മികച്ച മോഡലായ റെഡ്മി നോട്ട് 4ന്റെ പിന്‍ഗാമിയാണ്‌ റെഡ്മി നോട്ട് 5....

വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്നും പുതിയ അതിഥി; സവിശേഷതകള്‍ ഇങ്ങനെ

ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡല്‍ കൂടിയായ ഇത് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും....

നോക്കിയ ഫോണുകള്‍ വന്‍ വിലക്കുറവില്‍ ഓണ്‍ലൈനിലൂടെ വാങ്ങാം; ഒരു ദിവസം മാത്രം സമയം

എക്സ്ചേഞ്ച് ഓഫർ വ‍ഴി 15468രൂപക്കാണ് നോക്കിയ 8 ലഭ്യമാക്കുന്നത്....

സ്വര്‍ണവില കുതിക്കുന്നു; പുതിയ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്....

ആ കാലം മടങ്ങിവരുമോ; വിപണിയില്‍ തരംഗമാകാന്‍ അംബാസിഡര്‍ തിരികെയെത്തുന്നു

90കളിൽ ഇന്ത്യൻ റോഡുകളിൽ നിന്ന് വിടവാങ്ങിയ കമ്പനിയാണ് പ്യൂഷോ....

പുതിയ 10 രൂപ നോട്ട് വിതരണത്തിനെത്തി

5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്....

റിലയന്‍സ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത

ജനുവരി 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാം....

ഗംഭിര ലുക്കിലും മികച്ച വിലയിലും സാന്‍ട്രോ തിരിച്ചെത്തുന്നു; വിപണിയില്‍ തരംഗമാകാനുള്ള സവിശേഷതകള്‍ ഇങ്ങനെ

1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയത്....

ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ട്; വിതരണം ഉടന്‍

ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്....

നേട്ടമില്ലാതെ ഓഹരി സൂചികകള്‍ മൂന്നാം നാള്‍

ബിഎസ്ഇയിലെ 1876 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 978 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

പോളോയുടെ മാറ്റ് കൂട്ടാന്‍ ഹൈലന്‍ പ്ലസ് വിപണിയില്‍

24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് ഹൈലന്‍ പ്ലസ് പ്രദാനം ചെയ്യുന്നത്....

ഇന്ത്യന്‍ വിപണിയിലെ രാജാവ് ഹോണ്ട തന്നെ; ഇക്കുറി റെക്കോര്‍ഡ് നേട്ടത്തിന് കാരണങ്ങളേറെ

രാജ്യത്ത് 17 ഇടങ്ങളിലാണ് ഹോണ്ട ഒന്നാം സ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്നത്....

ജനുവരി മുതല്‍ ഈ ബൈക്കുകള്‍ക്ക് വില കൂടും

മോട്ടോര്‍ സൈക്കിളുകളുടെ സ്‌കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര.....

ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ ബൈക്ക് വിപണിയിലെത്താനൊരുങ്ങുന്നു; അറിയേണ്ടതെല്ലാം

പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം....

Page 49 of 65 1 46 47 48 49 50 51 52 65