Business

ഇന്ത്യന്‍ വിപണി കീ‍ഴടക്കാന്‍ യമഹ എൻമാക്സ് 155 എത്തുന്നു; സവിശേഷതകള്‍ ഇങ്ങനെ

6.6ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.13ഇഞ്ചാണ് വീൽ....

സെന്‍സെക്‌സില്‍ നേട്ടം; നിഫ്റ്റിയില്‍ നഷ്ടം

ബിഎസ്ഇയിലെ 786 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 221 ഓഹരികള്‍ നഷ്ടത്തിലുമാണ്....

മാസെരെട്ടിയുടെ ക്വാട്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ വിപണിയിലേക്ക്; അമ്പരപ്പിക്കുന്ന വിലയും സവിശേഷതകളും

പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്‌ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിനെ വേറിട്ടതാക്കുന്നത്....

ഗൂഗിൾ പിക്സൽ 2 എക്സ് എൽ അമ്പരപ്പിക്കുന്ന വിലക്കുറവിൽ

പകുതി ഗ്ലാസിലും പകുതി മെറ്റലിലും രൂപകല്പന ചെയ്ത ഫോണാണ് ഗൂഗിൾ പിക്സൽ 2എക്സ് എൽ....

നിക്ഷേപം കൊള്ളയടിക്കാൻ ബാങ്ക് ഇൻഷുറൻസ് ബിൽ; ടി നരേന്ദ്രൻ എ‍ഴുതുന്നു

എട്ട് ഭാഗങ്ങളിലായി 146 വകുപ്പിലൂടെ വിശദീകരിക്കുന്ന 14 അധ്യായവും അനുബന്ധങ്ങളുമടങ്ങുന്നതാണ് എഫ്ആര്‍ഡിഐ ബില്‍....

ഇന്ത്യന്‍ വിപണി കീ‍ഴടക്കാന്‍ വോള്‍വോ XC 60; വില ഞെട്ടിക്കും; സവിശേഷതകളും

8സ്പീഡ് ഗിയർട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സും ഈ എൻജിന്‍റെ പ്രത്യേകതയാണ്....

തനിനിറം പുറത്തുകാട്ടി അംബാനി; ജിയോ നിരക്കുകള്‍ കുത്തനെ കൂട്ടും

ഡിസംബര്‍ മാസം കഴിയുന്നതോടെ അംബാനി നിരക്ക് വര്‍ദ്ധനവിന്റെ കാര്‍ഡ് പുറത്തെടുക്കുമെന്നാണ് സൂചന....

ഓഹരിവിപണികള്‍ നേട്ടം തുടരുന്നു

ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1270 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

ജിയോയെ പിടിച്ചുകെട്ടാന്‍ കച്ചമുറുക്കി എയര്‍ടെല്‍; പുതിയ ഓഫറുകള്‍ ചലനമുണ്ടാക്കുന്നു

549 രൂപയുടെ ഓഫറില്‍ നേരത്തെ പ്രതിദിനം 2.5 ഡാറ്റയാണ് നല്‍കിയിരുന്നത്....

സ്വിഫ്റ്റിനെ വെല്ലാന്‍ പ്യൂഷോ ഇന്ത്യന്‍ വിപണിയിലേക്ക്; മികച്ച വിലയില്‍ ഒട്ടേറെ സവിശേഷതകളും

മൂന്ന് ഹാച്ചബാക്ക് വേരിയന്‍റുകളാണ് പ്യൂഷോ ഇന്ത്യിലിറക്കുക....

ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ ടാറ്റ ടിഗോറിന്‍റെ ഇലക്ട്രിക് വേര്‍ഷനെത്തി; അറിയേണ്ടതെല്ലാം

5 വര്‍ഷത്തിനിടെ 10000 കാറുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്....

സ്വര്‍ണവില ഇടിയുന്നു

ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ....

കോര്‍പറേറ്റുകളുടെ സ്വന്തം മോദി; ഇതുവരെ എഴുതിത്തള്ളിയത് 2,39,082 കോടി

ആറുമാസത്തിനുള്ളില്‍ 55,356 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി....

ബാങ്ക് നിക്ഷേപങ്ങള്‍ക്ക് അപകടസാധ്യതയെന്ന് യുടിഐ പരസ്യം; പ്രതിഷേധം ശക്തം

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിന് യുടിഐ കൂട്ടുനില്‍ക്കുന്നു....

ജിഡിപി; കേന്ദ്ര കണക്കില്‍ പൊരുത്തക്കേടുകള്‍

രീതി വ്യത്യസ്തമാണെങ്കിലും ഇത്ര വലിയ അന്തരം പൊരുത്തക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.....

സെല്‍ഫി പ്രേമികള്‍ക്കായി അസ്യൂസ്; മുന്നില്‍ ഇരട്ടക്യാമറയുമായി സെന്‍ഫോണ്‍ ; സവിശേഷതകളുടെ കലവറ

കഴിഞ്ഞ മാസം അവസാനമെത്തിയ ഫോണ്‍ വിപണിയില്‍ വലിയ ചലനമാണുണ്ടാക്കുന്നത്....

ഓഹരി സുചികകള്‍ വീണ്ടും നഷ്ടത്തിലായി

ബിഎസ്ഇയിലെ 1319 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1382 ഓഹരികള്‍ നഷ്ടത്തിലുമാണ്....

സ്കോര്‍പ്പിയോ ഇലക്ട്രിക് വേർഷനില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു; പരീക്ഷണഓട്ടം തുടങ്ങി

ഇന്ത്യയിലെ നിരത്തുകളിൽ ഇതിന്‍റെ പരീക്ഷണ ഓട്ടങ്ങൾ നടന്നുവരികയാണ്....

ഓഹരിവിപണികള്‍ നഷ്ടത്തില്‍

ബിഎസ്ഇയിലെ 1108 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 702 ഓഹരികള്‍ നഷ്ടത്തിലുമാണ്....

Page 50 of 65 1 47 48 49 50 51 52 53 65