Business
1300 പോയിന്‍റ് ഉയർന്ന് സെൻസെക്സ്; നിക്ഷേപകർക്ക് ലാഭം 9 ലക്ഷം കോടി
ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിൽ അമേരിക്കൻ വിപണിയിൽ ഉണ്ടായ കുതിച്ചു കയറ്റം ആവർത്തിച്ച് ഇന്ത്യൻ വിപണിയും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു പിന്നാലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചത്തോടെയാണ് വിപണിയിലും ഉണർവ്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 797 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പ് നടക്കുന്നത് വൈകിട്ട് മൂന്ന്....
അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എംഎസ്എൻബിസിയെ ടെസ്‌ല സിഇഒയായ എലോൺ മസ്‌ക് വാങ്ങുമോ എന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസം....
എക്സ്ട്രാ അവറിൽ വൈകി ജോലി ചെയ്യുന്നതിനിടെ ഉറങ്ങി പോയതിന് കമ്പനി പുറത്താക്കിയ തൊഴിലാളി നിയമ പോരാട്ടത്തിലൂടെ നഷ്ടപരിഹാരമായി നേടിയെടുത്തത് 41....
കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ലോട്ടറി AK-678 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായി 70....
സ്വര്‍ണവില അറിയാന്‍ താല്‍പര്യമില്ലാത്ത മലയാളികളുണ്ടാവില്ല. കല്യാണമാകട്ടെ, കല്യാണ നിശ്ചയമാകട്ടെ.. എന്തിന് കുഞ്ഞുങ്ങളുടെ പേരിടീല്‍ ചടങ്ങാകട്ടെ, ജന്മദിനമാകട്ടെ.. ഒരുതരി പൊന്നെങ്കിലും വാങ്ങിയില്ലെങ്കില്‍....
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന അക്ഷയ ലോട്ടറി AK-678 നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നറുക്കെടുപ്പ് നടക്കുക.....
യുപിഐയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍. ഇതിലൂടെ ഒരു കുടുംബത്തിന് യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ....
ഇരുപത് ലക്ഷം രൂപ അങ്ങോട്ട് നല്‍കി നേടേണ്ട സൊമാറ്റോയിലെ ഒരു ജോലി വലിയ രീതിയിൽ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍....
അമേരിക്കയിൽ കൈക്കൂലി കേസിൽ ബിസിനസ് ഭീമൻ അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതോടെ അദാനി ഓഹരികൾക്ക് വിപണിയിൽ വൻ ഇടിവ് നേരിട്ടിരുന്നു. ഇതോടെ....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറി KR-681 ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് പയ്യന്നൂരിൽ വിറ്റുപോയ KT 523994 എന്ന....
ശമ്പളമില്ലാതെ പണിയെടുക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയിലെ ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവി....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ 407 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് എറണാകുളത്ത് വിറ്റുപോയ NV....
വീണ്ടും കുതിച്ചുയർന്ന് സ്വർണവില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപയായിരുന്നു സ്വർണവിലയിൽ ഇടിവ് സംഭവിച്ചത്. എന്നാൽ ചെറിയൊരിടവേളക്ക് ശേഷം വീണ്ടും വലിയ....
കാർ വായ്പ ബാധ്യതയായി തോന്നുന്നുണ്ടോ. കാർ ലോൺ വേഗത്തിൽ ക്ലോസ് ചെയ്താൽ സാമ്പത്തിക ബാധ്യത ഒഴിവാകുക മാത്രമല്ല ചില നേട്ടങ്ങളും....
സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ പ്ലസ് ലോട്ടറി കെഎന്‍.548 ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരില്‍ വിറ്റുപോയ PH 592907....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 7145 രൂപയിലെത്തി. പവന് 240....
ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം എന്ന പേരിൽ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ സൂത്രധാരനായ ചൈനീസ് പൗരനെ പൊലീസ്....