Business

പൊതുമേഖലാ ബാങ്കുകളിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്നു സുപ്രീം കോടതി; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി

ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി....

ഓഹരി വിപണിയില്‍ നാലാംദിവസവും ഇടിവ്; സെന്‍സെക്‌സ് 25000ത്തിനു താഴെ; തകര്‍ച്ചയ്ക്കുകാരണം ആഗോള നിക്ഷേപകരുടെ ആശങ്ക

മുംബൈ: ചൈനീസ് വിപണിയിലെ ആശങ്കകള്‍ മൂലം നിക്ഷേപകര്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണിയില്‍ വീണ്ടും തകര്‍ച്ച. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ....

ലോകത്തെ സുരക്ഷിതമായ വിമാനങ്ങളില്‍ രണ്ടെണ്ണം ഗള്‍ഫില്‍നിന്ന്; പട്ടികയില്‍ ഒന്നാമത് ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി

ദുബായ്: ലോകത്ത് സുരക്ഷിതമായ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളുടെ മികച്ച ഇരുപതെണ്ണത്തിന്റെ പട്ടികയില്‍ രണ്ടു ഗള്‍ഫ് വിമാനക്കമ്പനികള്‍. ഓസ്‌ട്രേലിയയിലെ ക്വാണ്ടാസാണ്....

തപാല്‍ വകുപ്പ് പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കുന്നു; 2017 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്

പേയ്‌മെന്റ് ബാങ്കുകള്‍ ആരംഭിക്കാനായി തപാല്‍ വകുപ്പ് സമര്‍പ്പിച്ച 11 അപേക്ഷകള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ....

മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രം തുടങ്ങുന്നു; കേന്ദ്രം തുടങ്ങുന്നത് വിശാഖപട്ടണത്ത്; ആന്ധ്ര സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു

ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് മികവിന്റെ കേന്ദ്രം തുടങ്ങാന്‍ മൈക്രോസോഫ്റ്റ് ആലോചിക്കുന്നത്.....

ഊര്‍ജസംരക്ഷണ മികവിനുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു; മികവു കാട്ടിയവരില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സും ഭാരത് പെട്രോളിയവും എച്ച്എഎല്‍ ലൈഫ് കെയറും മുന്നില്‍

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ മേഖലയിലെ മികവിനുള്ള 2015ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍,....

രാജ്യാന്തര എണ്ണവില പതിനൊന്നു വര്‍ഷത്തെ കുറഞ്ഞനിലയില്‍; ഇന്ത്യയില്‍ ഇന്ധനവിലയില്‍ ഒരു കുറവുമില്ല; എക്‌സൈസ് തീരുവയില്‍ കൊള്ളയടിയും

കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും കൂട്ടിയത് വില കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമായി....

ഇന്ധനവില കുറച്ചു; പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറയും

ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില....

മൂന്നു മാസം കൊണ്ട് ഐഫോണിന് വില പകുതി കുറഞ്ഞു; 5എസിന് 24999 രൂപയായി; ലക്ഷ്യം ഇന്ത്യന്‍ വിപണിയില്‍ ഇരട്ടി വില്‍പന

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞവിലയില്‍ ഐഫോണ്‍ ലഭിക്കുന്ന വിപണിയായി ഇന്ത്യ മാറി.....

കേരളത്തിന്റെ സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് സ്വന്തം കട; സിസിലിന്റെ ‘എന്റെ കട’ നാടിന് സമര്‍പിച്ചു

കേരളത്തിലെ 10,000 ചെറുകിട വ്യവസായികളുടെയും 50,000 വിതരണക്കാരുടെയും പിന്തുണയോടു കൂടിയാണ് സംരംഭം. ....

ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 9-ാം സീസണിന് തുടക്കം

കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 9-ാം സീസണ് കൊല്ലത്ത് തുടക്കമായി. ....

റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു; മുഖ്യ നിരക്കുകളില്‍ മാറ്റമില്ല; വായ്പാ പലിശ മാറില്ല

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റാത്തതിനാല്‍ വായ്പാ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല.....

‘എന്റെ കട’ ഇന്ന് നാടിന് സമര്‍പ്പിക്കും

പരീക്ഷണാടിസ്ഥാനത്തിലുള്ള വ്യാപാരമാണ് വരുംദിവസങ്ങളില്‍ നടക്കുകയെന്ന് സിസില്‍ എംഡി....

ചെന്നൈയിലെ ഐടി മേഖലയെ മഴ തകര്‍ത്തു; കമ്പനികള്‍ ജീവനക്കാരെ ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും മാറ്റി; മാറ്റമില്ലാത്തവര്‍ക്കു വര്‍ക്ക് ഫ്രം ഹോം

മഴ കനത്തപ്പോള്‍തന്നെ ജീവനക്കാര്‍ക്ക് കാമ്പസുകള്‍ക്കുള്ളില്‍ താമസസൗകര്യം ഒരുക്കാന്‍ കമ്പനികള്‍ തയാറായിരുന്നു....

കുടുകുടു വണ്ടിയേറിപ്പോകാം മരുഭൂമിയും പൈതൃക കേന്ദ്രങ്ങളും കാണാന്‍; ഐആര്‍സിടിസിയുടെ വിനോദസഞ്ചാര ട്രെയിന്‍ ഡിസംബര്‍ മുതല്‍

മരുഭൂമി പാക്കേജില്‍ ജയസാല്‍മീര്‍, ജയ്പൂര്‍ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍.....

ചൈനീസ് സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയുടെ നിലപാട് തള്ളി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍; പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് രഘുറാം രാജന്‍

ഹോങ്കോംഗ് പത്രമായ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.....

ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ രാജ്യാന്തര സമ്മേളനം 22 മുതല്‍ 25 വരെ മൈസൂരുവില്‍

കൊച്ചി: ഐക്യരാഷ്ട്ര സംഘടന രൂപം നല്‍കിയ ഇന്റര്‍ നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയുടെ(ഐപിസി) വാര്‍ഷിക സമ്മേളനത്തിന് ഇന്ത്യ ആതിഥ്യം വഹിക്കും. സംഘടനയുടെ....

ഓഹരി വിപണികളില്‍ വന്‍ഇടിവ്; സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ചെനയുടെ സാമ്പത്തിക തളര്‍ച്ചയാണ് രാജ്യത്തെ ഓഹരിവിപണികളെ പ്രതികൂലമായി ബാധിച്ചതെന്ന് വിദഗ്ധര്‍....

ഒലയെക്കുറിച്ചെന്തു കരുതി; നഗരത്തില്‍ കാറോടിക്കാന്‍ മാത്രമല്ല, വെള്ളം കയറിയാല്‍ ബോട്ട് വലിക്കാനും അറിയാം

പൂര്‍ണമായും ഭാഗികമായും വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ ബോട്ടുകള്‍ ഇറക്കിയതായി ഒല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം....

മടങ്ങിയെത്തിയ മാഗിക്ക് ചൂടപ്പം വില്‍പന: അഞ്ചുമിനുട്ടിനുള്ളില്‍ സ്‌നാപ്ഡീലിലൂടെ വിറ്റഴിഞ്ഞത് 60000 പായ്ക്കറ്റ്

അഞ്ചു മിനുട്ടിനുള്ളില്‍ സ്‌നാപ് ഡീലിലെ ഫഌഷ് സെയിലില്‍ വിറ്റഴിഞ്ഞത് അറുപതിനായിരം പായ്ക്കറ്റ്....

Page 62 of 65 1 59 60 61 62 63 64 65