Business
ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..
യുഎസ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെക്കുറിച്ചാണ് ലോകത്തൊട്ടാകെ ഇപ്പോൾ ചർച്ചകൾ. പ്രസിഡൻ്റായി വിജയിച്ചതിനെ തുടർന്ന് ട്രംപ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള പാം....
യാത്ര പോകുമ്പോള്‍ എല്ലാവര്‍ക്കും പ്രിയം ട്രോളി ബാഗുകളോടാകും. കാരണം ഒരു ട്രോളി ബാഗില്‍ നമുക്ക് ഒരുപാട് സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയും.....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 57,000ത്തിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്....
പണം എന്നും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുവാണ്. വിനിമയങ്ങൾ നടത്തുന്നതിന് ഉപാധിയാണ് കറൻസികൾ. ലോകത്ത് വിവിധതരം കറൻസികൾ നിലവിലുണ്ട്. നൂറ്റാണ്ടുകളായി നിലവിലുള്ള....
മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പിന്. ഇരുപത്തിയഞ്ച്....
10 വയസ്സുള്ളപ്പോൾ, സുഹൃത്തുക്കളോടൊപ്പം 3 രൂപയുടെ പേനകൾ വിറ്റ് ലാഭം നേടിയായിരുന്നു ബിസിനസ് ലോകത്തേക്ക് ജതിൻ അഹൂജ ആദ്യമായി കാലെടുത്തു....
നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ചു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.....
മലയാളികള്‍ക്ക് പൊതുവേ ഉള്ള ധാരണയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിമീന്‍ ലഭിക്കുന്നത് ആലപ്പുഴയിലും കുമരകത്തുമാണെന്നുള്ളത്. എന്നാല്‍ സത്യാവസ്ഥ അതല്ലെന്നാണ് പഠനങ്ങള്‍....
ഉടന്‍ 60,000ത്തിലെത്തുമെന്ന് കരുതിയ സ്വര്‍ണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴോട്ട് പോവുകയാണ്. ഗ്രാമിന് വീണ്ടും പതിനഞ്ച് രൂപ കുറഞ്ഞതോടെ....
ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-794 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WH 281146 എന്ന നമ്പറിലുള്ള....
ഇന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ് ദൃശ്യമായി. ഇതോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ....
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. രാവിലെ 10:45 വരെ നടന്ന വിനിമയത്തില്‍ ബെഞ്ച്മാര്‍ക്ക് ബിഎസ്ഇ സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഇടിവ്....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 7370 രൂപയും പവന് 58960 രൂപയുമാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി നിരക്ക്.....
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മിക്സഡ് റിയാലിറ്റി,ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങി ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗം ഏകോപിപ്പിക്കാനായി പുതിയ ബിസിനസ് യൂണിറ്റ് രൂപീകരിക്കാനൊരുങ്ങി....
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370ല്‍ എത്തി. ഇതോടെ പവന് 120 രൂപ....
ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.49 ശതമാനം ഉയർന്നിരുന്നു. ഇത്....
സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നവംബര്‍ 1 മുതല്‍ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആര്‍ബിഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം, ട്രെയിന്‍....
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 7385ല്‍ എത്തി. പവന് 560 രൂപ കുറഞ്ഞ്....
ഷെയർചാറ്റ് എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം അറിയാത്തവരായി ആരുമില്ല. ഏകദേശം 42,000 കോടി രൂപയാണ് ഈ ഇന്ത്യൻ സോഷ്യൽ....
വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി....
സ്വര്‍ണ വിപണിയിലും ദീപാവലി വെടിക്കെട്ട്. റെക്കോര്‍ഡ് വില തുടരുന്ന സ്വര്‍ണം ഇന്നും മുന്നോട്ടുതന്നെയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്.....