കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി

Threat

പത്തനംതിട്ട: കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനതത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനെന്നയാളാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി കട അടച്ച് ഇരിക്കുന്നത്.

Also Read: തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; സംഭവത്തില്‍ ദുരൂഹത

ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിട ഉടമയുമായി കട ഒഴിയുന്ന കാര്യം സംബന്ധിച്ച തർക്കമാണ് ആത്മഹത്യാഭീഷണിക്ക് കാരണം.

Also Read: മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News