മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു വെറൈറ്റി കട്ടന്‍ ചായ ആയാലോ

മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു വെറൈറ്റി കട്ടന്‍ ചായ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ശംഖുപുഷ്പം ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

 ചേരുവകൾ 

ശംഖുപുഷ്പം – എട്ട് എണ്ണം

വെള്ളം -2 കപ്പ്‌

നാരങ്ങ നീര് -1നാരങ്ങയുടെ

തേൻ –

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാക്കി നല്ല തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം വെള്ളത്തിൽ ഇട്ടു ഒരു നീല നിറം ആകുന്നത് വരെ തിളപ്പിക്കുക.

ഇനി ഈ ബ്ലൂ ടീ ഒന്നു അരിച്ചെടുത്തു മധുരം വേണം എന്നുള്ളവർക്ക് കുറച്ചു തേനും നാരങ്ങ നീരും ഒഴിച്ചു ചൂടോടെ കുടിക്കാം.

ശ്രദ്ധിക്കുക നാരങ്ങാ നീര് ചേർക്കുമ്പോൾ ഈ ബ്ലൂ ടീ റെഡ് നിറമായി മാറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News