അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാലിടങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കില്‍ ധന്‍പൂരിലും ഘോസിയിലും ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

also read:പുതുപ്പള്ളിയിലെ മികച്ച പോളിംഗ്: ഇടതുമുന്നണിക്ക് വൻ പ്രതീക്ഷ, നല്ല വിജയം ഉണ്ടാകുമെന്ന് ആത്മവിശ്വാസം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലത്തിൽ 27.56 ശതമാനവും, ത്രിപുരയിലെ ബോക്‌സാനഗര്‍ മണ്ഡലത്തിൽ 40.49 ശതമാനവും, ധന്‍പൂരിൽ 39.48 ശതമാനവും, ബംഗാളിലെ ദുപ്ഗുരിയിൽ 34.26 ശതമാനവും യു.പിയിലെ ഘോസിയിൽ 21. 57 ശതമാനവും ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തിൽ 26.03 ശതമാനവും പോളിംഗ് ഇതുവരെ രേഖപെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News