സംസ്ഥാനത്തെ 17 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും

സംസ്ഥാനത്തെ 17 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.

Also Read: യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ്; ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

വോട്ടെണ്ണല്‍ വെള്ളിയാഴ്ച്ച രാവിലെ 10 ന് ആരംഭിക്കും. 9 ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും 15 പഞ്ചായത്ത് വാര്‍ഡുകളിലേക്കുമായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി പ്രത്യേക സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News