സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന്

സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. വിജ്ഞാപനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ ഉൾപ്പെടെയുള്ള തദ്ദേശ അവാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

ALOS READ: മാന്നാർ കൊലപാതകം; രക്തസമ്മർദ്ദം കൂടി മൂക്കിൽ നിന്ന് രക്തം വന്നു, ഒന്നാം പ്രതി ഇസ്രയേലിൽ ആശുപത്രിയിൽ

കോൺഗ്രസ് അംഗം വെള്ളനാട് ശശി അംഗത്വം രാജി വെച്ച് സിപിഐഎമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വന്നത്.ഇന്നുമുതൽ ജൂലൈ 11 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഈ മാസം 12 നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഈ 15 ആണ്. വോട്ടെണ്ണൽ 31 നടക്കും.

ALSO READ: റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ; വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് റബർ ബോർഡ് സ്വീകരിക്കുന്നതെന്ന് കർഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News