ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് ആരംഭിച്ചു

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് ആരംഭിച്ചു. ബീഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Also Read: ‘അമ്മയുണ്ട് കൂടെ’, കിണറ്റിൽ വീണ കുട്ടിയാനയെ അമ്മയാന രക്ഷിച്ചു; ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വാർത്തയെന്ന് സമൂഹ മാധ്യമങ്ങൾ: വീഡിയോ

ഹിമാചൽ പ്രദേശിലെ 3 ഉം പശ്ചിമ ബംഗാളിലെ 4 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലവും തമിഴ്നാട്ടിലെ വിക്രവണ്ടി മണ്ഡലവും വിധിയെഴുതുന്നുണ്ട്. മധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂലൈ 13 നാണ് വോട്ടെണ്ണൽ.

Also Read: നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ 9 പേര്‍ റിമാന്‍ഡില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News