ഉപതെരഞ്ഞെടുപ്പ്; യുആര്‍ പ്രദീപ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു

ചേലക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. പിന്തുണ തേടിയാണ് യുആര്‍ പ്രദീപ് രാവിലെ കാരന്തൂര്‍ മര്‍ക്കസില്‍ എത്തി അബൂബക്കര്‍ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തിയത്.

ALSO READ:  ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

മുന്‍ മന്ത്രി എ സി മൊയ്തീന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് എന്നിവര്‍ക്കൊപ്പം എത്തിയാണ് പ്രദീപ് കാന്തപുരത്തെ കണ്ടത്. മുമ്പ് മത്സരിച്ചപ്പോഴും അബൂബക്കര്‍ മുസ്ല്യായാരുടെ പിന്തുണ തേടിയിരുന്നതായും ചേലക്കരയില്‍ ഇടത് മുന്നണി മികച്ച വിജയം നേടുമെന്നും യു ആര്‍ പ്രദീപ് പറഞ്ഞു.

News Summary- Chelakara LDF candidate UR Pradeep visits Kanthapuram A.P. Aboobacker Musliar, seeking support, UR Pradeep reached Kozhikode Karantur Markas in the morning and met with AP Aboobacker Musliar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News